Agricultural land 7000 rupees per cent

ഇപ്പോൾ കൃഷി ചെയ്യാനാണ് എല്ലാവർക്കും താല്പര്യം ഒരു കൃഷിക്കാരൻ എന്നത് ഒരു ജോലി പോലെ തന്നെ ഒരു ജീവിതശൈലിയാണ്, മാത്രമല്ല ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഏറ്റവും സംതൃപ്തികരമായ തൊഴിൽ ആണ് .

Sponsored Links

നല്ല രീതിയിൽ കൃഷി ചെയ്തു വിളവ് എടുത്താൽ നല്ല ലാഭവുമാണ് , എന്നാൽ കൃഷി ചെയ്യാനുള്ള വെള്ളവും മറ്റു സൗകര്യങ്ങളുള്ള ഒരു നിരപ്പായ കൃഷി ഭൂമി യാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ,

പാലക്കാട് ജില്ലയിലാണ് സ്ഥലം ഉള്ളത് . 1 ഏക്കർ 20 സെന്റ്‌ കൃഷി ഭൂമി.. സെന്റിന് 7000 രൂപയാണ് .കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക , ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക.

Also, Read

Sponsored Links

 

Leave a Comment