How to start Dry fruit business with low investment in Kerala

നമ്മുടെ നാട്ടിലും വിദേശ രാജ്യങ്ങളിലും വലിയ വിപണിയുള്ള ഒരു ഉല്പന്നമാണ് ഡ്രൈ ഫ്രൂട്ട്സ്.നമ്മുടെ നാട്ടിൽ സീസണുകളിൽ നിരവധി പഴവർഗ്ഗങ്ങളാണ് പാഴാക്കി കളയുന്നത്, പൈനാപ്പിൾ, മാങ്ങാ, ചക്കപ്പഴം, തുടങ്ങി നിരവധി ഉദാഹരണങ്ങളുണ്ട്.

Sponsored Links

വിലക്കുറവുള്ള സമയത്ത് ഇവ ശേഖരിച്ചു ഡീ ഹൈഡ്രേറ്റർ ഉപയോഗിച്ച് ഉണക്കി പാക്ക് ചെയ്തു വിപണിയിലെത്തിക്കാം.കൂടാതെ മധുരം ചേർത്ത് മിട്ടായി പോലെ പാക്ക് ചെയ്തു ബേക്കറികളിലൂടെയും മറ്റും വിൽക്കുകയുമാകാം.വിവിധ മാർക്കറ്റിംഗ് രീതികളെക്കുറിച്ചു വീഡിയോയിൽ ചർച്ച പരിശോധിക്കുന്നുണ്ട്.

Sponsored Links

ഡീഹൈഡ്രേറ്റർ ഒരു ചെറിയ സംരംഭത്തിനായി കേവലം 65000 രൂപയ്ക്കുള്ളിൽ വാങ്ങാൻ കഴിയും, അതിനാൽതന്നെ മൂലധനമുടക്കും വളരെ കുറവുള്ള ഒരു സംരംഭമാണ് ഇത്. മെഷീൻ നിർമ്മാതാക്കളുടെ ഫോൺ നമ്പറുകൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്.

 

Sponsored Links

Leave a Comment