Tata Nexon EV is now available on rent

Tata Motors has launched the NEXON EV model for the electric version of the compact SUV Nexon. The vehicle is currently available for rent on 3 plans. Customers can opt for a minimum subscription period of 18 months, 24 months and 36 months.

മലയാളം വായിക്കാം 

For those who lease a vehicle for 36 months, the monthly rental rate, including taxes, is Rs 41,900, Rs 44,900 for 24 months and Rs 47,900 for 18 months.

Sponsored Links

For those who take a vehicle for 18 months, the monthly rent is Rs 47,900 including tax and insurance road tax. The rates are Rs 44,900 for 24 months and Rs 41,900 for 36 months.

In addition, there will be a roadside assistance system and on-time service in case of damage to the vehicle. The scheme will be useful for expatriates and other companies coming on leave in the country.

Sponsored Links

The vehicle will be available for the first time in Delhi / NCR, Mumbai, Pune, Hyderabad and Bangalore. Tata Motors’ new service will soon be available in Kerala as well.

Tata Nexon EV subscriptions can be availed through this scheme without any hassle like vehicle registration and road tax. The whole process has been made easier by the end-to-end digital system. Comprehensive insurance coverage, roadside assistance, on-time free service / maintenance, periodic services and door delivery are also available. Additionally, users can install their own EV charger in their home or office.

Sponsored Links

ടാറ്റ Tata Nexon EV ഇനി വാടകയ്ക്ക് എടുക്കാം

കോംപാക്റ്റ് എസ്‌യുവി നെക്‌സണിന്റെ ഇലക്ട്രിക് പതിപ്പിനായി NEXON EV മോഡൽ പുറത്തിറക്കി.ഉപഭോക്താക്കൾക്ക് ടാറ്റ NEXON EV ഇലക്ട്രിക് കാർ ആകർഷകമായ വിവിധ നിരക്കുകളിൽ വാങ്ങാതെ തന്നെ ഇനി വാടകക്ക് സ്വന്തമാക്കാം.

3 പ്ലാനുകളിലാണ് വാഹനം നിലവിൽ വാടകയ്ക്ക് കൊടുക്കുന്നത് . ഉപഭോക്താക്കൾക്ക് കുറഞ്ഞത് 18 മാസം, 24,മാസം 36 മാസം എന്നിങ്ങനെയുള്ള സബ്സ്ക്രൈബ്ഷൻ കാലാവധി തിരഞ്ഞെടുക്കാം.

Sponsored Links
For Latest Jobs Apply Now

36മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവർക്ക് നികുതികൾ ഉൾപ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900രൂപ എന്നിങ്ങനെയാണ് നെക്‌സോൺ ഇവിയുടെ മാസ വാടക നിരക്ക്.

Sponsored Links

18 മാസത്തേക്ക് വാഹനം എടുക്കുന്നവർക്ക് നികുതി , ഇൻഷുറൻസ് റോഡ് ടാക്‌സ് ഉൾപ്പടെ മാസ വാടക 47,900രൂപ . 24 മാസത്തേക്ക് 44,900 രൂപ, 36മാസത്തേക്ക് 41,900 രൂപ എന്നിങ്ങനെയാണ് നിരക്ക് വരുന്നത് .

കൂടാതെ വാഹനത്തിന് കേടുപാടുകൾ പറ്റിയാൽ റോഡ് സൈഡ് അസിസ്റ്റൻസ് സംവിധാനവും , കൃത്യ സമയങ്ങളിലുള്ള സർവീസും ഉണ്ടായിരിക്കും . നാട്ടിൽ ലീവിന് വരുന്ന പ്രവാസികൾക്കും , മറ്റു കമ്പനികൾക്കും ഈ പദ്ധതി ഉപയോഗപ്പെടും .

Sponsored Links

ഡൽഹി/ എൻസിആർ, മുംബൈ, പുണെ, ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി വാഹനം ലഭ്യമാകുക. കേരളത്തിലും ടാറ്റ മോട്ടോഴ്സിന്റെ ഈ പുതിയ സേവനം ഉടൻ ലഭ്യമാകും.

 

Leave a Comment