How to start tea powder Packing business

How to start tea powder Packing business : Here is a business that can be started in our own home in a very simple way and can be turned into a big project later.It is a business where you start with a small investment and then grow many products and have the potential to grow into your own brand.

Sponsored Links

     മലയാളം വായിക്കാൻ 

Tea powder is one of the daily necessities in our homes. Tea powder is bought in bulk from wholesalers, packed at home and delivered to markets. The required materials are simply available from the market.

Sponsored Links

Also Read >>

A kilo of tea powder costs around Rs 120 to Rs 140 from wholesalers. We can repack it and sell it in the direct market or through a distributor. The current market rate of tea powder is around Rs 200 to Rs 400, then you can see the benefits. It is better to market through a distributor than to do it directly.

Sponsored Links

ചായപ്പൊടി  റീപാക്കിങ് ബിസിനസ്സ്

നമ്മുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളിൽ ഒന്നാണ് ചായ പൊടി . ചായ പൊടി മൊത്തക്കച്ചവടകാരിൽ നിന്നും മൊത്തമായി വാങ്ങി വീടുകളിൽ നിന്നും പാക്ക് ചെയ്ത് മാർക്കറ്റുകളിൽ എത്തിക്കുന്നവയാണ്. ആവശ്യമായ മെറ്റീരിയൽസ് മാർക്കറ്റിൽ നിന്നും സിമ്പിൾ ആയി ലഭിക്കുന്നതാണ്.

ഒരു കിലോ ചായ പൊടിക്ക് ഒത്തകച്ചവടകാരിൽ നിന്നും ഏകദേശം 120 രൂപ മുതൽ 140 രൂപയാണ് വില വരുന്നത്. ഇത് നമ്മുക്ക് റീ പായ്ക്ക് ചെയ്തു ഡയറക്റ്റ് മാർക്കറ്റിൽ വിൽക്കാം അല്ലെങ്കിൽ ഒരു ഡിസ്‌ട്രിബ്യുട്ടർ വഴിയും ചെയ്യാം. ചായപൊടിയുടെ ഇപ്പോഴത്തെ മാർക്കറ്റ് റേറ്റ് എന്ന് പറയുന്നത് 200 രൂപ മുതൽ 400 വരെയാണ് , അപ്പോൾ ഇതിന്റെ ലാഭം നിങ്ങൾക്ക് മനസിലായി കാണും . നേരിട്ട് ചെയ്യുന്നതിനേക്കാൾ ഉത്തമം ഡിസ്‌ട്രിബ്യുട്ടർ വഴി മാർക്കറ്റിൽ എത്തിക്കുന്നതാണ്.

For Latest Jobs Apply Now

Tea Powder Packing Machine : https://dir.indiamart.com/impcat/tea-powder-sealing-machine.html

Sponsored Links

Contact No :- 62 35 13 79 16 , 62 82 72 25 33.

1 thought on “How to start tea powder Packing business”

Leave a Comment