How to apply Goat Farm Rebuild Kerala 2020

Goat Farm Rebuild Kerala

Goat Farm Rebuild Kerala : The Government of Kerala will provide financial assistance of `1 lakh for goat rearing under the Rebuild Kerala scheme. This help is given for raising goats or building their nests.

സബ്സ്ക്രൈബ്
കേരള സർക്കാരിൻറെ ഏറ്റവും പുതിയ പദ്ധതിയായ റീബിൽഡ് കേരള വഴിയാണ് നമുക്ക് ആട് വളർത്തൽ യൂണിറ്റ് തുടങ്ങാൻ വേണ്ടി ഏകദേശം ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്നത്. രണ്ട് ക്യാറ്റഗറിയിൽ പെടുത്തിയിട്ടാണ് സഹായം ലഭിക്കുക ,

ഒന്നാമത്തെ വിഭാഗം : 19 പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങുന്നതിനു വേണ്ടി ഒരു ലക്ഷം രൂപയുടെ ധനസഹായവും ലഭിക്കും

രണ്ടാംമത്തെ വിഭാഗം : 5 പെണ്ണാടിനെയും ഒരു മുട്ടനാടിനെയും വാങ്ങാൻ 25000 രൂപയാണ് ലഭിക്കുക .

കൂടതെ പശു വളർത്തലിനു , കോഴി വളർത്തലിനും , തൊഴുത്ത് നിർമാണത്തിനും റീ ബിൽഡ് കേരളയുടെ വിഭാഗംത്തിൽ ഉൾപ്പെടുത്തി അപേക്ഷിക്കാൻ കഴിയും .

എങ്ങനെ അപേക്ഷിക്കാം

റീ ബിൽഡ് കേരളയുടെ ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ നിങ്ങളുടെ അടുത്തുള്ള മൃഗ ആശുപത്രി കളിൽ നിന്ന് അപേക്ഷ ഫോം ലഭിക്കുന്നതാണ് . അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5 / 2020 വരെയാണ്

How to apply Goat Farm Rebuild Kerala

Application forms can be obtained from your nearest veterinary hospital to apply for Rebuild Kerala Goat Breeding Scheme.The last date to apply is September 5/2020

The only essentials are the safety of the sheep and good ventilation. Sheep can easily survive the heat and lack of space. If the sheep are kept in cages only at night, the space required is 10 square feet per goat and 15 square feet per head for full time cages. The floor should be raised to a height of four feet above the ground.

Also Read >>

Ferrocement slabs and thick PVC slabs can be used instead of bamboo, palm fronds and wood for flooring. These are lucrative and long lasting. Wire mesh on the sides and tin sheet on the roof can be used. It can also be used wrapped in a plastic sheet. PVC drainage pipes attached to the sides and plastic basins placed on the tires as feed containers are sufficient for drinking water. To cut the fodder, a two inch wire netting should be bent and arranged inside the cage. If the doors of the compartments inside the cage and the corridor are the same width, the doors can be opened to the outside and the corridor can be blocked as required.

Leave a Reply

Your email address will not be published. Required fields are marked *