5G is Launching : 4 ജി യുടെ കാലം കഴിഞ്ഞു ഇനി 5G യുടെ കാലമാണ് , 1ജി മുതൽ 4ജിവരെയുള്ള ഇന്റർ നെറ്റ് സർവീസ് ഇപ്പോൾ ലോകത്തും വന്ന് ഉപയോഗിച്ചു കഴിഞ്ഞു .ഇതിനിടയിൽ തന്നെ ഒരുപാടു മാറ്റങ്ങളും ടെക്ക്നോളജി മേഖലയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു .
നമ്മളെല്ലാവരും കാത്തിരിക്കുന്ന 5 ജി ഇന്റർനെറ്റ് കഴിഞ്ഞ മാസം മുമ്പാണ് റിലാന്സ് ജിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെ പറ്റി പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഇനി മുതൽ ഗൾഫിലുള്ള മലയാളികൾക്ക് 5 ഇന്റർ നെറ്റ് ഉപയോഗിക്കാൻ സാദിക്കുന്നതാണ് .
UAE യിലെ പ്രമുഖ നെറ്റവർക്ക് ആയ ഇത്തിസലാത്തിന്റെ 5G ഹോം ഇന്റർനെറ്റ് സർവീസുകളാണ് ഇപ്പോൾ ലഭിക്കുന്നത് .4 ജി യെക്കാൾ പത്ത് മടങ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും , .5 ജി സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണിൽ മാത്രമേ ഉപഭോതാക്കൾക്ക് 5 ജി സർവീസ് ലഭ്യമാകുകയുള്ളു .
Also read >>
- What is difference between LiFi and WiFi?
- Why Neutral Wire don’t give Electric Shock
- KSEB free inter net | Free inter net connection for BPL card
- How to increase your Internet speed
- Central Railway Recruitment 2020
What is 5G,
5G is for the fifth generation mobile network. It is the new global wireless standard after 1G, 2G, 3G and 4G networks. 5G is a new type of network designed to connect virtually everyone, including machines, objects and devices.
5G wireless technology aims to provide high multi-Gbps peak data speeds, ultra low latency, greater reliability, greater network capacity, increased availability, and a more attractive user experience for more users. High performance and improved efficiency reinforce new user experiences and connect new industries.