വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു ലേഖനത്തിൽ നിങ്ങൾക്ക് ഷെയർ ചെയ്യുന്നത് ഇനിമുതൽ എല്ലാ ഇന്ത്യൻ പൗരൻമാർക്കും പുതിയ പാസ്പോർട്ട് ആണ് ലഭിക്കുക .
2021 മുതൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ബുക്ക്ലെറ്റ് പാസ്പോർട്ടുകൾ ഒഴിവാക്കിക്കൊണ്ട് ഇലക്ട്രോണിക് പാസ്പോർട്ട് വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ .
സാധാരണ പാസ്പോർട്ട് ഉപയോഗിക്കുമ്പോൾ എമിഗ്രേഷൻ സമയത്തും അസമയത്തും നമുക്ക് ഒരുപാട് സമയം പരിശോധനയ്ക്ക് വേണ്ടി നഷ്ടപ്പെടാറുണ്ട് അത് കൊണ്ട് ഇങ്ങനെയുള്ള ഒരു ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട് ആണെങ്കിൽ അത് സ്കാൻ ചെയ്യുന്നതിലൂടെ എല്ലാ വിവരങ്ങളും ഉടനടി തന്നെ ലഭിക്കുന്നതായിരിക്കും .
വ്യാജ പാസ്പോർട്ടുകൾ തയ്യാറാക്കുന്ന തടയുന്നതിനും എയർപോർട്ടിലെ ഇമിഗ്രേഷൻ പോലെയുള്ള നടപടിക്രമങ്ങൾ വളരെ വേഗത്തിൽ ആകുന്നതിനു വേണ്ടിയാണ് പുതിയ രീതിയിലുള്ള മാറ്റം വന്നിരിക്കുന്നത് .
നമ്മുടെ ഇന്ത്യൻ പാസ്പോർട്ട് വെറും പേപ്പർ കൊണ്ട് നിർമ്മിതമാണ് അതുപോലെതന്നെ അതിനുള്ളിൽ ജനനതീയതി വർഷം നമ്മുടെ പ്രൊഫൈൽ പാസ്പോർട്ട് നമ്പർ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നെ കുറച്ച് ബ്ലാങ്ക് പേപ്പറുകളിൽ ഉണ്ടാവുക, എന്നാൽ ഇനി വരാൻ പോകുന്ന പാസ്പോർട്ട് ഇലക്ട്രോണിക് ചിപ്പ് ഗഡു പ്പിച്ചിരിക്കുന്നത് ആയിരിക്കും അതായത് സ്റ്റാമ്പ് പേപ്പർന്നതിനെക്കാളും കുറച്ചുകൂടി വലുപ്പം കുറഞ്ഞ സിലിക്കോൺ നിർമ്മിതമായ ചിപ്പ് പാസ്പോർട്ട് പുറംഭാഗത്ത് ആയിരിക്കും ചെയ്തിട്ടുണ്ടാവുക .
ഇലക്ട്രോണിക് ചിപ്പിൽ പാസ്സ്പോർട്ട് ഉടമയുടെ ആവശ്യം വിവരങ്ങൾ അതായത് പേര് ജനന തീയതി പ്രൊഫൈൽ ചിത്രം അതുപോലെതന്നെ വിരലടയാളം നമ്മൾ നടത്തിയ യാത്രകൾ വിസയുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങൾ എന്നിവ ഉൾപ്പെടെ വിമാനത്താവളത്തിലേക്ക് അതുപോലെതന്നെ വേണ്ടപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ ഇലേക്ക് പെട്ടെന്നുതന്നെ ആശയവിനിമയം നടത്തുവാൻ സാധിക്കും