Month: March 2020

ShopsApp Kerala Government App

കോവിഡ് 19 ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, നമുക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേരള പോലീസ് സൈബർ ടീമിന്റെ ആഭിമുഖ്യത്തിൽ ഒരു മൊബൈൽ അപ്ലിക്കേഷനും വെബ്‌സൈറ്റും ആരംഭിചിരിക്കുന്നു . ഉപയോക്താക്കൾക്ക് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് അവശ്യവസ്തുക്കൾ ഓർഡർ ചെയ്യാൻ കഴിയും. താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ പറ്റുന്ന കടകൾക്കും ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. കടകളിൽ നിന്ന് സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന സന്നദ്ധ പ്രവർത്തകർക്കായി …