Tag Archives: എങ്ങനെ അപേക്ഷിക്കാം

Free LPG gas , Ujjwala beneficiaries to get 3 free cylinders | How to Apply

Ujjwala beneficiaries to get 3 free cylinders

ലോക് ഡൌൺ ആയത്കൊണ്ട് നമ്മളെല്ലാവരും സാമ്പത്തികമായി പ്രതിസന്ധിയിലാണ്ള്ളത് , അത് കൊണ്ട് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ അംഗങ്ങളെയാ ഉപഭോകതാക്കൾക്ക് മൂന്ന് മാസം ഗ്യാസ് സിലിണ്ടർ നല്കാൻ വേണ്ടി കേന്ദ്ര സർക്കാർ തീരുമാനിച്ചു . അപ്പോൾ എന്താണ് ഈ ഒരു പദ്ധതി എന്നും , നിങ്ങൾക്ക് എന്തൊക്കെ യോഗ്യത വേണമെന്നും , എങ്ങനെയാണ് അപേക്ഷ നൽകുക എന്നും വിശദമായി താഴെ കാണിച്ചിരിക്കുന്ന വിവരിച്ചു തരുന്നുണ്ട് . എല്ലാവരും വീഡിയോ കണ്ടു നോക്കുക , മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് …