Tag Archives: ടാറ്റ pixel

Tata pixel Car price 2lakh | Tata pixel review

ഏറ്റവും കുറഞ്ഞ വിലക്ക് ഒരു കാർ വിപണയിൽ ഇറക്കണം എന്നത് ടാറ്റായുടെ ഒരു സ്വപ്നമായിരുന്നു , അങ്ങനെ ഏറ്റവും വില കുറഞ്ഞ കാർ എന്ന രീതിയിൽ ടാറ്റ നിർമിച്ച ഒരു വാഹനമായിരിന്നു നാനോ എന്ന കുഞ്ഞൻ ഹാച്ച് ബാക് കാർ , ഒരു ലക്ഷം മുതലായിരുന്നു അതിന്റെ വില , പക്ഷെ വിപണിയിൽ തരംഗം സൃഷ്ടിക്കുവാൻ നാനോ എന്ന കാറിനായില്ല . എന്നാൽ ടാറ്റ ഏറ്റവും വില കുറഞ്ഞ മറ്റൊരു കാറിനെ വിപണിയിൽ ഇറക്കാൻ പോകുകയാണ് . …