ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് സർക്കാർ വായ്പാ പദ്ധതി

ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് സർക്കാർ വായ്പാ പദ്ധതി

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പ് വാങ്ങുന്നതിന് വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 50,000 രൂപ വരെയും…