Best Recharge offer Plans in Kerala Telecom company : ലോക്ക് ഡൌൺ സമയത്ത് ഉപഭോക്താൾക്കൾക്ക് കിടിലന്‍ ഡാറ്റ ഓഫറുകളുമായി ടെലികോം കമ്പനികള്‍ വന്നിരിക്കുന്നു . ഇന്ന് പരിചയപ്പെടുത്തുന്ന ഓഫറുകൾ 50 രൂപയ്ക്ക് താഴെയുള്ളവയാണ് , അത് ഏതൊക്കെയാണെന്ന് നോക്കാം . ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ . എയര്‍ടെല്‍ അഞ്ച് രൂപയ്ക്ക് 4 ജിബി ഡാറ്റ എയര്‍ടെല്‍ ഉപഭോകതാക്കൾക്ക് 5 രൂപയ്ക്ക് 4 GB ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത് , ഇതിന്റെ …