Tag Archives: Kerala Pravasi Welfare Fund

Norka Roots & Kerala Pravasi Welfare Fund to provide emergency aid to expats

ലോക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പ്രവാസികൾക്കൊരു സന്തോഷ വാർത്ത കാലാവധി കഴിയാത്ത പാസ്സ്പോട്ട് , തൊഴിൽ വിസയുമുള്ള പ്രവാസികൾക്ക് ധന സഹായം , നിങ്ങൾ ജനുവരി ഒന്നിന് ശേഷം വന്നവരാണെങ്കിൽ മാത്രമേ 5000 രൂപ ധനസഹായം ലഭിക്കുകയുള്ളു . ഈ സഹായം നൽകുന്നത് നോർക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേനയാണ് , ഈ 5000 രൂപ ധനസഹായം വെറുതെ കളയണ്ട . ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് എത്തിക്കു . പ്രവാസികൾക്ക് 5000 …