Low budget house plan in Kerala

Low budget house plan in Kerala 2020-2021

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിനടുത്ത് മാത്ര എന്ന സ്ഥലത്ത് ഡോക്ടർ അനിത ബാബു രോഗികളെ പരിശോധിക്കുന്നതിനായി തയ്യാറാക്കിയ വ്യത്യസ്തമായ ഒരു വീട് . പെയിന്റിംഗ് അടക്കം വെറും ആറ് ലക്ഷം രൂപയ്ക്ക് പണിതീർത്ത ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എൻജിനിയർ ശ്രീ കെ…