Renault Kwid with Electric motor and petrol engine : ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് മലയാളികളായ അഞ്ച് യുവാക്കൾ ചേർന്ന് നിർമിച്ചടുത്ത ഒരു ഇലക്ട്രിക് കാര് ആണ് , ഈ കാർ പെട്രോളിലും വൈദുതിയിലും ഓടും എന്നതാണ് ഈ കാറിന്റെ സവിശേഷത , അത് കൊണ്ട് തന്നെ ചെജ് തീർന്നാൽ പാതി വഴിയിൽ പെട്ട് പോവും എന്ന പേടിയും വേണ്ട , ഇതിൻെറ കൂടുതൽ വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ കാണാം . There …